Fathers are Phenomenal


Rajeevan's Father
A thousand full moon you have seen though,
Father, you are still that naughty child.
Just now, I saw you toddling in the veranda
But you disappeared, and come back
Bleeding from the Knee or ankle.
Does the ghost of that old tractor
We sold as scrap possesses you? 

Read the complete poem

Kaithapram's FATHER: Listen: Sooryanaay Thazhuki സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
Read English 



Prem's Father: 
And that is the final lesson my father taught me. A lesson I learnt on March 17, 1997, when I lay prostrate before his corpse, my eyes blinded with tears. Lying there, I was conscious of just one thought: I loved him. I owed whatever I was to him. And I never had the grace, the courage, the heart, to tell him so.Read the whole
Jayadev's Father
ഒരിക്കലും കൂടെക്കൂട്ടാനാവില്ല,
അപ്പനെ, നീലച്ചിത്രം കാണാന്‍.
ഏതാണ്ടെല്ലാക്കാര്യത്തിനും
ഓരോ പഴങ്കഥകളുണ്ടാവും 
കെട്ടിയെഴുന്നെള്ളിക്കാന്‍.
കൈ വിടര്ത്തിക്കാണിച്ചിട്ടത്രേം 
വലിപ്പമുള്ള ത്രേസ്യച്ചേടത്തിയെ 
വലയിട്ടു പിടിച്ചത്,
എന്നിട്ട് കടാപ്പുറത്ത്‌
മണലില്‍ പൊതിഞ്ഞെടുത്ത്
ജീവനോടെ വേവിച്ചത്.
വയറു നിറഞ്ഞു തിരികെ
പോകാന്‍ നേരം കടലെടുത്ത്
കൈയും പല്ലും തൊടാതിടം നോക്കി
പുതച്ചേച്ചും പോകാന്‍ നേരം
ഒരു തിമിംഗലമായി വന്ന്
ത്രേസ്യാച്ചേച്ചി അപ്പനെ
ഒന്നായങ്ങു വിഴുങ്ങിയത്.
അപ്പന്‍ നീലക്കടല്‍ കാണാന്‍
പലവട്ടം പോയിരുന്നിരിക്കും.
അന്നൊക്കെ അപ്പന്‍റെ വയറ്റില്‍ക്കിടന്ന്
എത്ര കരഞ്ഞിട്ടുള്ളതാ.
.
ഏതാണ്ടെല്ലാക്കാര്യത്തിനും
മുടിഞ്ഞ ഓരോ സംശയം തന്നെ.
ഒരു മകനു തീര്‍ക്കാവുന്ന
സംശയങ്ങള്‍ക്കും
ഒരു പരിധിയുണ്ടെന്നു
അപ്പന്‍ ഇനിയെന്നവും
ഒന്നു പഠിച്ചെടുക്കുന്നത്?
കുഴിമാടത്തീ ചെന്നിട്ടോ
എന്ന പരിഹാസവും അപ്പന്‍
തമാശയായി
എടുത്തുകാണും. 
അപ്പനാരാ മോന്‍.